Follow KVARTHA on Google news Follow Us!
ad

Obituary | കോഴിക്കോട് യുവാവ് കുഴഞ്ഞു വീണ് മരിച്ചു; അപ്രതീക്ഷിത മരണം കൂട്ടുകാര്‍ക്കൊപ്പം ഷടില്‍ കളിക്കുന്നതിനിടെ

പുല്ലാളൂര്‍ തച്ചുര്‍താഴം അറീക്കരപ്പോയില്‍ സുബൈര്‍ ആണ് മരിച്ചത് Kozhikode, Deadth, Playing, Shuttle Badminton
കോഴിക്കോട്: (www.kvartha.com) നരിക്കുനിയില്‍ ഷടില്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പുല്ലാളൂര്‍ തച്ചുര്‍താഴം അറീക്കരപ്പോയില്‍ സുബൈര്‍ ( സുബി-45) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഷടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പന്തല്‍ ജോലിക്കാരനായിരുന്നു. മൊയ്തീന്‍ കോയ- നഫീസ ദമ്പതികളുടെ മകനാണ്. സുബൈര്‍. ഭാര്യ: ഹഫ്‌സത്ത്: മക്കള്‍: ഹിബ, ഹാദില്‍. 

News, Kerala, Kerala-News, Obituary, Obituary-News, Kozhikode, Deadth, Playing, Shuttle Badminton, Kozhikode: Young man dies while playing shuttle badminton.



Keywords: News, Kerala, Kerala-News, Obituary, Obituary-News, Kozhikode, Deadth, Playing, Shuttle Badminton, Kozhikode: Young man dies while playing shuttle badminton. 

Post a Comment