Complaint | സ്വപ്ന സുരേഷിനൊപ്പമുള്ള വ്യാജ ഫോടോക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ പൊലീസിലും പരാതി നല്‍കി പ്രതിപക്ഷ നേതാവ്

 


തിരുവനന്തപുരം: (www.kvartha.com) സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള വ്യാജ ഫോടോക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ പൊലീസിലും പരാതി നല്‍കി പ്രതിപക്ഷ നേതാവ്
വിഡി സതീശന്‍. അപകീര്‍ത്തികരമായ സമൂഹ മാധ്യമ ലിങ്കുകള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.

Complaint | സ്വപ്ന സുരേഷിനൊപ്പമുള്ള വ്യാജ ഫോടോക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ പൊലീസിലും പരാതി നല്‍കി പ്രതിപക്ഷ നേതാവ്

തൃക്കാക്കര തിരഞ്ഞെടുപ്പ് കാലത്ത് ഉമ തോമസിനൊപ്പമുള്ള ഫോടോയാണ് മോര്‍ഫ് ചെയ്ത് ഇടത് അനുകൂല പ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നാണ് പരാതി. ഫോടോ എഡിറ്റ് ചെയ്ത്, ഉമയുടെ സ്ഥാനത്ത് സ്വപ്ന സുരേഷിനെ ചേര്‍ക്കുകയായിരുന്നു. 'കൈവിടരുത് തിരഞ്ഞെടുപ്പ് വരെ കട്ടക്ക് കൂടെ ഉണ്ടാവണം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്.

Keywords:  Fake photo on social media; opposition leader filed a complaint, Thiruvananthapuram, News, Politics, Social Media, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia