Follow KVARTHA on Google news Follow Us!
ad

Obituary | കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Hang Self,Police,Student,hospital,Kerala,
കണ്ണൂര്‍: (www.kvartha.com) പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് സര്‍ സയ്യിദ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി കൊയിലേരിയന്‍ ഗണേശന്‍ - ലതിക ദമ്പതികളുടെ മകള്‍ അഞ്ജന(17) ആണ് മരിച്ചത്.

Plus one student found dead in house, Kannur, News, Hang Self, Police, Student, Hospital, Kerala

വ്യാഴാഴ്ച രാവിലെ വീട്ടുകാരാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പരിയാരത്തെ ഗവണ്‍മെന്റ് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരണ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Plus one student found dead in house, Kannur, News, Hang Self, Police, Student, Hospital, Kerala.

Post a Comment