Expat Died | പ്രവാസി മലയാളി യുവാവ് കുവൈതില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

 



കുവൈത് സിറ്റി: (www.kvartha.com) പ്രവാസി മലയാളി യുവാവ് കുവൈതില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടയം മാങ്ങാനം കുരിശ് മുല്ലക്കല്‍ അജിത് മാത്യു (46) ആണ് മരിച്ചത്. കുവൈതിലെ ഗള്‍ഫ് ബാങ്കിലെ ജീവനക്കാരനായിരുന്നു. 

Expat Died | പ്രവാസി മലയാളി യുവാവ് കുവൈതില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


ഭാര്യ ഫര്‍വാനിയ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ്. രണ്ട് കുട്ടികളും ഇവരുടെ കൂടെ കുവൈതത്തിലാണ് താമസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Keywords:  News,World,international,Kuwait,Death,Youth,Dead Body,Obituary,Gulf, Kuwait: Malayali expat died due to cardiac arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia