Raging | കോഴിക്കോട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിംങിന്റെ പേരില്‍ മര്‍ദിച്ചതായി പരാതി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 



കോഴിക്കോട്: (www.kvartha.com) റാഗിംങിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റതായി പരാതി. ബാലുശ്ശേരി വട്ടോളി ബസാര്‍ സ്വദേശി ആദിദേയ്(17) ക്കാണ് മര്‍ദനമേറ്റത്. കൊടുവള്ളി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.  

Raging | കോഴിക്കോട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിംങിന്റെ പേരില്‍ മര്‍ദിച്ചതായി പരാതി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


റാഗിംങിന്റെ പേരില്‍ സംഘം ചേര്‍ന്നെത്തിയ 20 ഓളം പ്ലസ് ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ വിദ്യാര്‍ഥിയെ താമരശ്ശേരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Keywords:  News,Kerala,State,Local-News,Student,school,attack,Raging, Complaint, Injured, Kozhikode: Plus one student attacked by senior students
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia