Follow KVARTHA on Google news Follow Us!
ad

Bomb Threat | എറണാകുളം നോര്‍ത് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി

Eranakulam: Bomb threat in north railway station #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

എറണാകുളം: (www.kvartha.com) നോര്‍ത് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി. പ്രധാന കവാടത്തിന് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച വസ്തു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ പരിശോധന നടത്തുന്നു. 

News,Kerala,State,#Short-News,Ernakulam,Bomb Threat,Threat,Police, Railway, Eranakulam: Bomb threat in north railway station


വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പൊലീസ് നടത്തിവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Keywords: News,Kerala,State,#Short-News,Ernakulam,Bomb Threat,Threat,Police, Railway, Eranakulam: Bomb threat in north railway station 

Post a Comment