Police Booked | 12 ദിവസം പ്രായമായ കുഞ്ഞുമായി ഭര്‍ത്താവും ഭര്‍തൃമാതാവും കടന്നുകളഞ്ഞെന്ന പരാതിയുമായി യുവതി; കേസ്

 



കോഴിക്കോട്: (www.kvartha.com) നവജാതശിശുവിനെ പിതാവ് തട്ടിക്കൊണ്ടു പോയെന്ന് പരാതി. വെള്ളിമാട്കുന്ന് സ്വദേശിനി ആശിഖയാണ് പരാതി നല്‍കിയത്. തന്റെ 12 ദിവസം പ്രായമായ കുഞ്ഞുമായി ഭര്‍ത്താവും ഭര്‍തൃമാതാവും കടന്നുകളഞ്ഞെന്നാണ് യുവതിയുടെ പരാതി.

Police Booked | 12 ദിവസം പ്രായമായ കുഞ്ഞുമായി ഭര്‍ത്താവും ഭര്‍തൃമാതാവും കടന്നുകളഞ്ഞെന്ന പരാതിയുമായി യുവതി; കേസ്


ഇരുവരും ചേര്‍ന്ന് യുവതിയെ പുറത്താക്കി വീട് പൂട്ടിയാണ് പോയതെന്ന് പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ടു പോകലിനും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിനും പിതാവിനെതിരെ ചേവായൂര്‍ പൊലീസ് കേസ് എടുത്തു.

Keywords:  News,Kerala,State,Case,Police,Local-News,Complaint,Kozhikode, #Short-News, Complaint that 12 day old child abducted by man
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia