Follow KVARTHA on Google news Follow Us!
ad

Arrested | കാപ്പ നിയമപ്രകാരം നാടുകടത്തിയ യുവാവിനെ വീണ്ടും കണ്ണൂര്‍ ജില്ലയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു

Youth who was deported under Kaapa Act again After seeing him in Kannur district, the police arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) സിറ്റി പോലീസ് മേധാവി ആര്‍ ഇളങ്കോ
ഐപിഎസിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ റേന്‍ജ് ഡിഐജിയുടെ ഉത്തരവ് പ്രകാരം നാട് കടത്തപ്പെട്ട ആളെ വീണ്ടും ജില്ലയില്‍ കണ്ടതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു.
             
Latest-News, Kerala, Kannur, Top-Headlines, Police, Crime, Arrested, Jail, Accused, Kaapa Act, Youth who was deported under Kaapa Act again After seeing him in Kannur district, the police arrested and jail him.

തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാലില്‍ മുശ്താഖ് (23)നെയാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. ഇയാള്‍ക്ക് കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളതാണ്. ഇത് ലംഘിച്ചതിനാലാണ് അറസ്റ്റ്. പന്ത്രണ്ടോളം മയക്കുമരുന്ന് കേസിലെ പ്രതിയാണ് മുശ്താഖ്. ഇയാളെ നിരവധി കേസുകളില്‍ നേരത്തെ പൊലിസും എക്സൈസും അറസ്റ്റു ചെയ്തിരുന്നു. തലശേരിയില്‍ പിടിമുറുക്കിയ മയക്കുമരുന്നുറാകറ്റുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലിസ് പറയുന്നത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Police, Crime, Arrested, Jail, Accused, Kaapa Act, Youth who was deported under Kaapa Act again After seeing him in Kannur district, the police arrested and jail him.
< !- START disable copy paste -->

Post a Comment