Accidental Death | തൊടുപുഴയില്‍ നിയന്ത്രണം വിട്ട സ്‌കൂടര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

 



തൊടുപുഴ: (www.kvartha.com) വാഹനാപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കെഎസ്ഇബി മഞ്ഞള്ളൂര്‍ സെക്ഷനിലെ ജീവനക്കാരന്‍ കദളിക്കാട് നടുവിലേടത്ത് സുനില്‍ കുമാറിന്റെ മകന്‍ അര്‍ജുന്‍ സുനിലാണ് (18) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്ക്. 

Accidental Death | തൊടുപുഴയില്‍ നിയന്ത്രണം വിട്ട സ്‌കൂടര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്


തൊടുപുഴ എപിജെ അബ്ദുള്‍ കലാം ഹയര്‍സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. നിയന്ത്രണം വിട്ട സ്‌കൂടര്‍ മതിലില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. സ്‌കൂടറിന് പിന്നിലിരുന്നു യാത്ര ചെയ്ത് സഹപാഠി അര്‍ജുന്‍ ലാലിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords:  News,Kerala,State,Thodupuzha,Ernakulam,Accident,Death,Student,Local-News, Thodupuzha: Student died in scooter accident 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia