Teacher sentenced | പോക്സോ കേസിൽ അധ്യാപകന് 7 വർഷം തടവും പിഴയും

 


കണ്ണുർ: (www.kvartha.com) പോക്സോ കേസിൽ അധ്യാപകന് ഏഴുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടേതാണ് വിധി.
                    
Teacher sentenced | പോക്സോ കേസിൽ അധ്യാപകന് 7 വർഷം തടവും പിഴയും

തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെപിവി സതീഷ്‌കുമാറിനെയാണ് പോക്‌സോ കേസിലെ നാല് വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി പി മുജീബുർ റഹ്‌മാൻ കണ്ടെത്തിയത്.

ട്യൂഷന് വീട്ടില്‍ വന്ന വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്.

Keywords:  Latest-News, Kerala, Kannur, Assault, Molestation, Teacher, POCSO, Court Order, Police, Teacher Sentenced, POCSO Case, POCSO Case: Teacher sentenced to 7 years in prison and fined.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia