Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 640 രൂപ കുറഞ്ഞു

 



തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഉച്ചയായപ്പോഴേക്ക് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നിരുന്നു. വിപണിയില്‍ ചെവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37480 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4685 രൂപയാണ്. ഒറ്റയടിക്ക് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. തിങ്കളാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ ഉയര്‍ന്നിരുന്നു.

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 640 രൂപ കുറഞ്ഞു


അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍  മാറ്റമില്ല. ഹാള്‍മാര്‍ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില  66 രൂപയാണ്.

Keywords:  News,Kerala,State,Thiruvananthapuram,Gold,Business,Finance,Top-Headlines, Trending, Gold Price June 28 Kerala 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia