Follow KVARTHA on Google news Follow Us!
ad

High Court Verdict | അറസ്റ്റിലാകുന്ന പ്രതിയെ കൈവിലങ്ങ് അണിയിക്കരുതെന്ന് ഹൈകോടതി; അറസ്റ്റ് ചെയ്യാന്‍ അര്‍ഹതയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ബോഡി ക്യാമറകള്‍ ലഭ്യമാക്കാനും നിര്‍ദേശം

An accused who is arrested can normally not be handcuffed: Karnataka High Court, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്‌ളുറു: (www.kvartha.com) പൊലീസ് കയ്യാമം വെച്ച് നടത്തിച്ചെന്ന് ആരോപിച്ച പ്രതിക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണാടക ഹൈകോടതി ഉത്തരവിട്ടു. അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതിയെ സാധാരണയായി വിലങ്ങ് അണിയിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
                                   
Latest-News, National, Top-Headlines, High Court, Verdict, Accused, Arrested, Police, Court Order, Karnataka High Court, An accused who is arrested can normally not be handcuffed: Karnataka High Court.

അറസ്റ്റുകളുടെ രീതി രേഖപ്പെടുത്തുന്നെന്ന് ഉറപ്പാക്കാന്‍, ഒരാളെ അറസ്റ്റ് ചെയ്യാന്‍ അര്‍ഹതയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ബോഡി ക്യാമറകള്‍ ലഭ്യമാക്കാന്‍ പൊലീസ് ഡയറക്ടര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു.

അങ്ങനെ അത്തരം ക്യാമറകളില്‍ അറസ്റ്റിന്റെ രീതി രേഖപ്പെടുത്തും. വിചാരണ നേരിടുന്ന പ്രതികളെയും കുറ്റവാളികളെയും എപ്പോള്‍ കൈവിലങ്ങ് വെയ്ക്കാമെന്ന് താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ഹൈകോടതിയുടെ ധാര്‍വാഡ് ബെഞ്ചില്‍ ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് തന്റെ ഉത്തരവില്‍ പറഞ്ഞു.

Keywords: Latest-News, National, Top-Headlines, High Court, Verdict, Accused, Arrested, Police, Court Order, Karnataka High Court, An accused who is arrested can normally not be handcuffed: Karnataka High Court.
< !- START disable copy paste -->

Post a Comment