വീണ്ടും പ്രക്ഷേഭത്തിലേക്ക് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

 


പാലക്കാട്: (www.kvartha.com 13.09.2021) വീണ്ടും സമരവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായാണ് സമരം. അട്ടപ്പള്ളത്തെ വീടിന് മുന്നിലാണ്‌ തിങ്കളാഴ്ച ഏകദിന നിരാഹാരം.
   
വീണ്ടും പ്രക്ഷേഭത്തിലേക്ക് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ



കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ എം ജെ സോജന്‍, ചോക്കോ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും വരെ സമരമുഖത്തുണ്ടാവുമെന്നാണ് ഇവർ വ്യക്തമാക്കിയത്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. നിലവില്‍ സി ബി ഐയാണ് കേസ് അന്വേഷിക്കുന്നത്.

Keywords: Palakkad, Kerala, News, Protest, Protesters, Mother, Case, Investigates, CBI, Police, Mother of Walayar girls restarts protest.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia