സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 35,200 രൂപ

 


കൊച്ചി: (www.kvartha.09.09.2021) സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമാണ് വ്യാഴാഴ്ചത്തെ നിരക്ക്.

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 35,200 രൂപ

എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഡെല്‍ഹിയില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 46,250 രൂപയാണ്. മുംബൈയില്‍ 46,120 രൂപയും, കൊല്‍ക്കത്തയില്‍ 46,650 രൂപയും, ചെന്നൈയില്‍ 44,520 രൂപയും, ബെന്‍ഗ്ലൂരുവലും ഹൈദരാബാദിലും 44,100 രൂപയുമാണ്.

ജിഎസ്ടിക്കും മറ്റ് ടാക്‌സുകള്‍ക്കും പുറമെയുള്ള വിലയാണ് ഇത്.

Keywords:  Gold prices fall in state 35,200 per sovereign, Kochi, News, Gold Price, Gold, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia