കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കിയേക്കുമെന്ന് റിപോര്‍ട്

 



ന്യൂഡല്‍ഹി: (www.kvartha.com 07.06.2021) കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന ഒഴിവാക്കിയേക്കുമെന്ന് റിപോര്‍ട്. ഇത് സംബന്ധിച്ച് വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദിപ് സിങ്പുരി അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നടത്തുന്ന ചര്‍ച്ചയിലായിരിക്കും അന്തിമ തീരുമാനമെടുക്കുക.

കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കിയേക്കുമെന്ന് റിപോര്‍ട്


ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. നേരത്തെ ആഭ്യന്തര വിമാന യാത്രക്ക് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് നിര്‍ബന്ധമായിരുന്നു. 


Keywords:  News, National, India, New Delhi, COVID-19, Test, Vaccine, Technology, Business, Finance, Travel, Flight, Minister, Trending, Fully vaccinated passengers may not need RT-PCR report for domestic air travel: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia