Follow KVARTHA on Google news Follow Us!
ad

തോട്ടുമുഖം ശ്രീനാരായണഗിരി ശ്രീനാരായണ സേവികാ സമാജം പ്രസിഡന്റും സഹോദരന്‍ അയ്യപ്പന്റെ മകളുമായ ഐഷ ഗോപാലകൃഷ്ണന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,Dead,Daughter,Obituary,Treatment,hospital,Kerala,News,
കൊച്ചി: (www.kvartha.com 28.05.2021) തോട്ടുമുഖം ശ്രീനാരായണഗിരി ശ്രീനാരായണ സേവികാ സമാജം പ്രസിഡന്റും സാമൂഹിക പരിഷ്‌കര്‍ത്താവ് സഹോദരന്‍ അയ്യപ്പന്റെ മകളുമായ രവിപുരം വി ആര്‍ മേനോന്‍ റോഡ് ചിങ്ങനേഴത്ത് വീട്ടില്‍ ഐഷ ഗോപാലകൃഷ്ണന്‍ (86) അന്തരിച്ചു.

Sahodaran Ayyappan's daughter Aisha Gopalakrishnan dies, Kochi, Dead, Daughter, Obituary, Treatment, Hospital, Kerala, News

സാമൂഹികസേവനരംഗത്ത് ഏറെ ശ്രദ്ധേയയായിരുന്നു ഐഷ. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നടക്കും. ഭര്‍ത്താവ്: ഡോ.ഗോപാലകൃഷ്ണന്‍. മകന്‍: ഡോ.ബാലകൃഷ്ണന്‍. മരുമകള്‍: ഉഷാ ബാലകൃഷ്ണന്‍.

Keywords: Sahodaran Ayyappan's daughter Aisha Gopalakrishnan dies, Kochi, Dead, Daughter, Obituary, Treatment, Hospital, Kerala, News.

Post a Comment