Follow KVARTHA on Google news Follow Us!
ad

റേഷൻ കടകളിൽ അരിയും ഗോതമ്പുമെത്തി: വിതരണം ചൊവ്വാഴ്ചയേ നടക്കൂ

Rice and wheat reached to ration shops: delivery from Tuesday, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 17.05.2021) കേന്ദ്ര സര്‍കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരമുള്ള മെയ് മാസത്തെ അരി, ഗോതമ്പ് വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. മുന്‍ഗണനാ വിഭാഗത്തിൽ പെട്ട മ‌ഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.

News, Thiruvananthapuram, Kerala, State, Rice and wheat, Ration shops, Tuesday,

റേഷൻ കടകളിൽ അരി എത്തിയെങ്കിലും സമരം കാരണം വിതരണം ചൊവ്വാഴ്ചയായിരിക്കും ആരംഭിക്കുക.

Keywords: News, Thiruvananthapuram, Kerala, State, Rice and wheat, Ration shops, Tuesday, Rice and wheat reached to ration shops: delivery from Tuesday.
< !- START disable copy paste -->


Post a Comment