Follow KVARTHA on Google news Follow Us!
ad

പ്രശസ്ത ബോളിവുഡ് സിനിമാ എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

Rashmi Rocket editor Ajay Sharma dies due to Covid-19, celebs say ‘difficult to accept’ #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

മുംബൈ: (www.kvartha.com 06.05.2021) പ്രശസ്ത ബോളിവുഡ് സിനിമാ എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡെല്‍ഹിയിലെ രാജീവ് ഗാന്ധി സൂപെര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

നിരവധി ശ്രദ്ധേയമായ ബോളിവുഡ് സിനിമകളുടെ എഡിറ്ററായിരുന്നു അജയ് ശര്‍മ. ലുഡോ, ജഗ്ഗാ ജാസൂസ്, കാര്‍വാന്‍, ഇന്ദൂ കി ജവാനി, പ്യാര്‍ കാ പഞ്ച്‌നമ 2, തും മിലേ തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. താപ്‌സി പന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മി റോകറ്റാണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തിച്ച ചിത്രം.

News, National, India, Mumbai, COVID-19, Cinema, Bollywood, Entertainment, Death, Hospital, Rashmi Rocket editor Ajay Sharma dies due to Covid-19, celebs say ‘difficult to accept’


Keywords: News, National, India, Mumbai, COVID-19, Cinema, Bollywood, Entertainment, Death, Hospital, Rashmi Rocket editor Ajay Sharma dies due to Covid-19, celebs say ‘difficult to accept’

Post a Comment