Follow KVARTHA on Google news Follow Us!
ad

കനത്ത മഴയും കാറ്റും: ഇടുക്കിയില്‍ ശനിയാഴ്ച വൈകിട്ട് 7 മണി മുതല്‍ ഞായറാഴ്ച രാവിലെ 7 മണി വരെ യാത്രാ നിരോധനം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Idukki,News,Rain,District Collector,Declaration,Police,Kerala,Rain,
ഇടുക്കി: (www.kvartha.com 15.05.2021) കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ ഇടുക്കി ജില്ലയില്‍ ശനിയാഴ്ച വൈകിട്ട് ഏഴുമണി മുതല്‍ ഞായറാഴ്ച രാവിലെ ഏഴുമണി വരെ യാത്രാ നിരോധനം ജില്ലാ കലക്ടര്‍ ഏര്‍പെടുത്തി. ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണുണ്ടായി.

Rain havoc : Travel ban in Idukki, Idukki, News, Rain, District Collector, Declaration, Police, Kerala, Rain

മൂന്നാര്‍-വട്ടവട റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. അടിമാലി-മൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ഇവിടെ പൊലീസ് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിട്ടിരുന്നത്. അടിമാലി കല്ലാര്‍ കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകള്‍ തുറന്നു.

Keywords: Rain havoc : Travel ban in Idukki, Idukki, News, Rain, District Collector, Declaration, Police, Kerala, Rain.

Post a Comment