Follow KVARTHA on Google news Follow Us!
ad

കൊല്ലത്ത് വിഷം ഉള്ളില്‍ ചെന്ന് അമ്മയും പിഞ്ചു കുഞ്ഞുങ്ങളും മരിച്ചു, പിതാവ് ആശുപത്രിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kollam,News,Local News,hospital,Treatment,Dead Body,Obituary,Kerala,
കൊല്ലം: (www.kvartha.com 11.05.2021) കൊല്ലത്ത് വിഷം ഉള്ളില്‍ ചെന്ന് അമ്മയും പിഞ്ചു കുഞ്ഞുങ്ങളും മരിച്ചു. പിതാവ് ആശുപത്രിയില്‍. കൊല്ലം കേരളപുരത്തിനടുത്താണു സംഭവം.

കുഞ്ഞുങ്ങള്‍ക്കു വിഷം നല്‍കിയ ശേഷം മാതാപിതാക്കള്‍ വിഷം കഴിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Mother and children died after consuming poison in Kollam, Kollam, News, Local News, Hospital, Treatment, Dead Body, Obituary, Kerala

Keywords: Mother and children died after consuming poison in Kollam, Kollam, News, Local News, Hospital, Treatment, Dead Body, Obituary, Kerala.

Post a Comment