Follow KVARTHA on Google news Follow Us!
ad

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഹോകി താരവും പരിശീലകനുമായിരുന്ന എം കെ കൗഷിക് അന്തരിച്ചു

Moscow Olympic gold medallist, former hockey coach MK Kaushik dies of COVID-19 #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ന്യൂഡെല്‍ഹി: (www.kvartha.com 09.05.2021) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഹോകി താരവും പരിശീലകനുമായിരുന്ന എം കെ കൗഷിക് (66) അന്തരിച്ചു. മൂന്നാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

News, National, India, New Delhi, Hockey, COVID-19, Death, Sports, Moscow Olympic gold medallist, former hockey coach MK Kaushik dies of COVID-19


1980ലെ മോസ്‌കോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് സ്വര്‍ണം നേടിത്തന്ന ഹോകി ടീമില്‍ അംഗമായിരുന്നു. സീനിയര്‍ പുരുഷ, വനിതാ ടീമുകളുടെ പരിശീലകനായും പ്രവര്‍ത്തിച്ചു. 1988ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകന്‍ കൗഷിക് ആയിരുന്നു. 1998ല്‍ അര്‍ജുന അവാര്‍ഡും, 2002ല്‍ ദ്രോണാചാര്യ അവാര്‍ഡും അദ്ദേഹം നേടി.

Keywords: News, National, India, New Delhi, Hockey, COVID-19, Death, Sports, Moscow Olympic gold medallist, former hockey coach MK Kaushik dies of COVID-19

Post a Comment