Follow KVARTHA on Google news Follow Us!
ad

കോവിഡ് നിയമ ലംഘനം; ഖത്വറില്‍ 861 പേര്‍ക്കെതിരെ നടപടി

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾMinistry officials fine over 850 for Covid-19 violations

ദോഹ: (www.kvartha.com 30.05.2021) കോവിഡ് നിയമ ലംഘനത്തെ തുടര്‍ന്ന് ഖത്വറില്‍ 861 പേര്‍ക്കെതിരെ നടപടി. ഇവരില്‍ 734 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് പിടിയിലായത്.

                                                                       

Doha, Qatar, COVID-19, Public Place, Mobile Phone, Application, World, Gulf, Mask, Violation,  Ministry officials fine over 850 for Covid-19 violations.



സാമൂഹിക അകലം പാലിക്കാത്തതിന് 118 പേര്‍ക്കെതിരെയും മൊബൈല്‍ ഫോണില്‍ ഇഹ്തെറാസ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഒമ്പത് പേര്‍ക്കെതിരെയുമാണ് നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Keywords: Doha, Qatar, COVID-19, Public Place, Mobile Phone, Application, World, Gulf, Mask, Violation,  Ministry officials fine over 850 for Covid-19 violations.

< !- START disable copy paste -->

Post a Comment