Follow KVARTHA on Google news Follow Us!
ad

പാല ഉറപ്പിച്ച് മാണി സി കാപ്പന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Jose K Mani,LDF,Assembly-Election-2021,Result,Kerala,News,
പാല: (www.kvartha.com 02.05.2021) പാലായില്‍ ജോസ് കെ മാണിക്ക് തിരിച്ചടി. പാല സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പന്‍. 10,846 വോടിനാണ് മാണി സി കാപ്പന്‍ ലീഡ് ചെയ്യുന്നത്.

രാജ്യസഭാ സീറ്റ് രാജിവെച്ചാണ് ജയപ്രതീക്ഷയോടെ ജോസ് കെ മാണി പാലായില്‍ ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ചത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ത്താണ് മാണി സി കാപ്പന്റെ മുന്നേറ്റം.
Jose K Mani suffers setback; Mani C Kappan securing the bridge, Jose K Mani, LDF, Assembly-Election-2021, Result, Kerala, News
Keywords: Jose K Mani suffers setback; Mani C Kappan securing the bridge, Jose K Mani, LDF, Assembly-Election-2021, Result, Kerala, News.

Post a Comment