ലോക് ഡൗണ്‍ കാലത്ത് അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ് നല്‍കുന്ന കേരള പൊലീസിന്റെ വെബ് സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു; ലിങ്ക് അറിയാം

 


തിരുവനന്തപുരം: (www.kvartha.com 08.05.2021) ലോക് ഡൗണ്‍ കാലത്ത് അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ് നല്‍കുന്ന കേരള പൊലീസിന്റെ pass.bsafe.kerala.gov.in വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. 
ലോക് ഡൗണ്‍ കാലത്ത് അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ് നല്‍കുന്ന കേരള പൊലീസിന്റെ വെബ് സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു; ലിങ്ക് അറിയാം

വെബ്‌സൈറ്റില്‍ 'Pass' എന്നതിനു താഴെ പേര്, വിലാസം, വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍, പോകേണ്ട സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ ഉള്‍പെടെയുള്ള വിവരങ്ങളാണ് നല്‍കേണ്ടത്.

Keywords: Kerala lockdown: E-Pass website starts functioning, Thiruvananthapuram, News, Passengers, Police, Website, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia