സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ കൂടിയതോടെ ശ്മശാനങ്ങളിലും തിരക്ക്; ശാന്തി കവാടത്തില്‍ ബുകിംഗ് പൂര്‍ത്തിയായി; ഒരു ദിവസം സംസ്‌കരിക്കുന്നത് 24 മൃതദേഹങ്ങള്‍

 


തിരുവനന്തപുരം: (www.kvartha.com 06.05.2021) സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ കൂടിയതോടെ ശ്മശാനങ്ങളിലും തിരക്ക് അനുഭവപ്പെടുന്നു. തിരുവനന്തപുരം ശാന്തി കവാടത്തില്‍ സംസ്‌കാരത്തിന് സമയം ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നാലുമണി വരെ ബുകിങ് പൂര്‍ത്തിയായി.

സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ കൂടിയതോടെ ശ്മശാനങ്ങളിലും തിരക്ക്; ശാന്തി കവാടത്തില്‍ ബുകിംഗ് പൂര്‍ത്തിയായി; ഒരു ദിവസം സംസ്‌കരിക്കുന്നത് 24 മൃതദേഹങ്ങള്‍



ഒരു ദിവസം 24 മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിക്കുന്നത്. ശാന്തി കവാടത്തില്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് വി കെ പ്രശാന്ത് എംഎല്‍എ പ്രതികരിച്ചു. ഇവിടെ കോവിഡ് മരണങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Covid - No slot vacant in Thiruvananthapuram Santhikavadam crematorium, Thiruvananthapuram, News, Dead Body, Complaint, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia