പൊറോട അടിച്ച്‌ വൈറലായി റോഷി അഗസ്റ്റിൻ എംഎൽഎ; വിഡിയോ കാണാം

 


ഇടുക്കി: (www.kvartha.com 18.03.2021) നിയമസഭ തെരെഞ്ഞെടുപ്പ് അടുക്കുന്തോറും സ്ഥാനാർഥികളും അണികളും പ്രചാരണ തിരക്കിലാണ്. വോടർമാരുടെ മനസ്സിൽ കയറിപ്പറ്റാൻ പല വഴികളും സ്ഥാനാർഥികൾ പയറ്റുമ്പോൾ അതിനിടെ ഒരു പൊറോട അടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

പൊറോട അടിച്ച്‌ വൈറലായി റോഷി അഗസ്റ്റിൻ എംഎൽഎ; വിഡിയോ കാണാം

ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന്റേതാണ് ആ പൊറോട്ട അടി. കൈയടക്കത്തോടെ റോഷി അഗസ്റ്റിൻ പൊറോട അടിക്കുന്ന വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇടുക്കി ടൂറിസം എന്ന പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.


Keywords:  News, Food, MLA, Idukki, Assembly Election, Assembly-Election-2021, Election, Politics, Top-Headlines, Political party, Video, Facebook, Social Media, Roshi Augustine MLA goes viral after Making Porota.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia