പെരുമ്പാവൂര്‍ : (www.kvartha.com 06.03.2021) വാഹനാപകടത്തില്‍ മരിച്ച ഗായികയും നര്‍ത്തകിയും റിയാലിറ്റി ഷോ താരവുമായ മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെയായിരുന്നു അപകടം.
2018 ലായിരുന്നു റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്‍ദാസ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചത്. എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം.
Keywords: Manjusha Mohandas father died in road accident, Perumbavoor, News, Accidental Death, Idea Star Singer, Daughter, Kerala.
പെരുമ്പാവൂര്‍ പുല്ലുവഴിയിലാണ് അപകടം നടന്നത്. മോഹന്‍ദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. അപകട ശേഷം നിര്‍ത്താതെ പോയ വാഹനം പിന്നീട് പിടികൂടി.

Post a comment