പുന്നപ്ര-വയലാർ രക്തസാക്ഷി കുടിയിരത്തിൽ പുഷ്‌പാർചന നടത്തി ബിജെപി സ്ഥാനാർഥി

 


ആലപ്പുഴ: (www.kvartha.com 19.03.2021) നിയമസഭ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ പുന്നപ്ര - വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി. നാമനിര്‍ദേശ പത്രികാ സമർപണത്തിന് മുൻപായിരുന്നു ബിജെപി സ്ഥാനാർഥി സന്ദീപ് വാചസ്പതി അപ്രതീക്ഷിതമായി രക്തസാക്ഷി മണ്ഡലപത്തിൽ പുഷ്പാര്‍ചനയ്ക്ക് എത്തിയത്.

പുന്നപ്ര-വയലാർ രക്തസാക്ഷി കുടിയിരത്തിൽ പുഷ്‌പാർചന നടത്തി ബിജെപി സ്ഥാനാർഥി

പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. എന്നാൽ രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അർപിക്കാനാണ് ഇവിടെ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  News, Politics, Political party, BJP, Assembly Election, Assembly-Election-2021, Election, News, Kerala, State, Alappuzha, Assembly Election, BJP candidate lays wreaths at Punnapra-Vayalar martyr's tomb.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia