അനസ്‌തേഷ്യയുടെ ആവശ്യമില്ല, ആശുപത്രിവാസമോ, വിശ്രമമോ, ബാന്‍ഡേജ്, സോക്‌സ് പോലുള്ള സാധനങ്ങളോ ആവശ്യമില്ല, മുറിവോ, വേദനയോ, പാടുകളോ ഇല്ല; സാധാരണ രോഗികള്‍ക്ക് ആശ്രയിക്കാം; വേരികോസ് വെയിന്‍ ചികിത്സാരീതിക്ക് തുടക്കം കുറിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്

 


കണ്ണൂര്‍: (www.kvartha.com 04.03.2021) അനസ്‌തേഷ്യയുടെ ആവശ്യമില്ല, ആശുപത്രിവാസമോ, വിശ്രമമോ, ബാന്‍ഡേജ്, സോക്‌സ് പോലുള്ള സാധനങ്ങളോ ആവശ്യമില്ല, മുറിവോ, വേദനയോ, പാടുകളോ ഇല്ല, സാധാരണ രോഗികള്‍ക്ക് ആശ്രയിക്കാവുന്ന വേരികോസ് വെയിന്‍ ചികിത്സാരീതിക്ക് തുടക്കം കുറിച്ച് കണ്ണൂര്‍
ആസ്റ്റര്‍ മിംസ്. അനസ്‌തേഷ്യയുടെ ആവശ്യമില്ല, ആശുപത്രിവാസമോ, വിശ്രമമോ, ബാന്‍ഡേജ്, സോക്‌സ് പോലുള്ള സാധനങ്ങളോ ആവശ്യമില്ല, മുറിവോ, വേദനയോ, പാടുകളോ ഇല്ല; സാധാരണ രോഗികള്‍ക്ക് ആശ്രയിക്കാം; വേരികോസ് വെയിന്‍ ചികിത്സാരീതിക്ക് തുടക്കം കുറിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്
വെരിക്കോസ് വെയിനിന് നിരവധി ചികിത്സാ രീതികള്‍ അവലംബിക്കാറുണ്ടെങ്കിലും അതില്‍ അതിനൂതനവും എറ്റവും ഫലപ്രദവുമായ ചികിത്സാരീതിയാണ് വിനാസീല്‍. ഞരമ്പുകളെ ലേസര്‍വഴി കരിച്ചു കളയുന്ന ചികിത്സാ രീതികളാണ് ഇതുവരെ നടത്തി വന്നിരുന്നത്. മെഡിക്കല്‍ സൂപ്പര്‍ ഗ്ലൂ (സയനോ അക്രിലേറ്റ്) ഉപയോഗിച്ച് രക്തക്കുഴലിനെ ചികിത്സിക്കുന്ന രീതിയാണ് വിനാസീല്‍. ഈ ചികിത്സയ്ക്ക് വളരെ കുറച്ച് സമയം മാത്രമേ ആവശ്യമുള്ളൂ.

അനസ്‌തേഷ്യ നല്‍കണമെന്നില്ല. രോഗികള്‍ക്ക് ആശുപത്രിവാസമോ, വിശ്രമമോ, ബാന്‍ഡേജ് ,സോക്‌സ് പോലുള്ള സാധനങ്ങളുടെ ആവശ്യവുമില്ല. വിനാസീല്‍ ചികിത്സ വഴി മുറിവോ, വേദനയോ, പാടുകളോ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്തുകൊണ്ടും ഫലപ്രഥമായ ഒരു ചികിത്സാരീതിയാണ് വിനാസീല്‍.

മറ്റ് ചികിത്സാ രീതികളെ അപേക്ഷിച്ച് എന്തുകൊണ്ടും ചിലവും കുറവു തന്നെയാണ്. ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ മാര്‍ച്ച് 10 മുതല്‍ 31 വരെ വിനാസീലിന് പ്രത്യേക ചികിത്സാ ക്യാമ്പ് നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 7594045506.

Keywords:  Beginning of varicose vein treatment in Kannur Aster Mims, Kannur, News, Health, Health and Fitness, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia