Arrested | 'കാമുകനൊപ്പം അരുതാത്ത സാഹചര്യത്തില്‍ കണ്ട കാര്യം വീട്ടുകാരെ അറിയിക്കുമെന്ന് ഭയം; 9 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം മൃതദേഹം പറമ്പില്‍ കുഴിച്ചുമൂടി; തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് ആസിഡ് ഒഴിക്കുകയും കൈവിരലുകള്‍ ഛേദിക്കുകയും ചെയ്തു'; 13 കാരിയും കാമുകനും ബന്ധുവുമടക്കം 3 പേര് അറസ്റ്റില്‍
വൈശാലി: (www.kvartha.com) കാമുകനൊപ്പം അരുതാത്ത സാഹചര്യത്തില്‍ കണ്ട കാര്യം വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്ന് പതിമൂന്നുകാരി, ഒന്‍പത് വയസ് മാത്രം പ്രായമ…