Akshay Kumar | അക്ഷയ് കുമാറിന്റെ കഷ്ടകാലം തുടരുന്നു; 'സെല്‍ഫി' തീയേറ്ററുകളിൽ തകർന്നടിഞ്ഞതിന് പിന്നാലെ അമേരികയിലെ പരിപാടിയും റദ്ദാക്കി; ടികറ്റ് വിറ്റുപോയില്ലെന്ന് സംഘാടകർ
മുംബൈ: (www.kvartha.com) ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ മോശം സമയം അവസാനിക്കുന്നില്ല. ബോക്സോഫീസില്‍ തുടര്‍ച്ചയായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പരാജയപ…