അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ് ല ഷെറിന് മരിച്ചത് സ്കൂളിലും ആശുപത്രിയിലും വേണ്ടത്ര ശ്രദ്ധയും ചികിത്സയും കിട്ടാത്തതു കൊണ്ട്; പിതാവ് തനിയെ കുട്ടിയെ തോളിലേറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയ കാഴ്ച ദുഃഖകരമാണെന്നും ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്
കൊച്ചി: (www.kvartha.com 29.11.2019) ബത്തേരി സര്‍വജന സ്കൂളില്‍ പാമ്പുകടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന് മരിച്ചത് സ്കൂളിലും ആശുപത…