Follow KVARTHA on Google news Follow Us!
Posts

ഡാറ്റാ സുരക്ഷാ നിയമം കൊണ്ടുവരണം: കെ കെ രാഗേഷ് എം പി

കണ്ണൂര്‍: (www.kvartha.com 29.11.2019) സ്വകാര്യതക്കുള്ള മൗലികാവകാശം ഉറപ്പുവരുത്തിക്കൊണ്ടുള്ള സമഗ്രമായ ഡാറ്റാ സുരക്ഷാ നിയമം അടിയന്തിരമായി കൊണ്ടുവര…

മാല മോഷണക്കേസിലെ പ്രതികള്‍ എട്ടു വര്‍ഷത്തിനുശേഷം പിടിയില്‍

കണ്ണൂര്‍: (www.kvartha.com 29.11.2019) മാല പിടിച്ചുപറിക്കേസിലെ പ്രതികള്‍ എട്ടു വര്‍ഷത്തിനുശേഷം പിടിയിലായി. 2007ല്‍ മാങ്ങാട് രജിസ്റ്റര്‍ ഓഫീസിന് സമീപ…

ദേശീയ വനിതാ ചാമ്പ്യന്‍ഷിപ്പിനെ വരവേല്‍ക്കാന്‍ കണ്ണൂര്‍ ഒരുങ്ങി

കണ്ണൂര്‍: (www.kvartha.com 29.11.2019) ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അറിയ…

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 13-ാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനിയ്ക്ക് ഒമ്പതാം സ്ഥാനത്തേക്ക് കുതിച്ചു ചാട്ടം

മുംബൈ : (www.kvartha.com 29.11.2019) ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 13-ാം സ്ഥാനത്തായിരുന്ന റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക…

സ്‌കൂട്ടര്‍ തെന്നി മറിഞ്ഞതല്ല; യുവതിയെ ലോറി ഇടിച്ചുതെറിപ്പിച്ചത്; സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി അപകടത്തില്‍പെട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൂത്താട്ടുകുളം: (www.kvartha.com 29.11.2019) സ്‌കൂട്ടര്‍ തെന്നി മറിഞ്ഞതല്ല, യുവതിയെ ലോറി ഇടിച്ചുതെറിപ്പിച്ചത്. കഴിഞ്ഞ ദിവസം ടൗണില്‍ മീഡിയ കവലയില്‍…

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയില്‍ വാഹനത്തിന് തീപിടിച്ച് പ്രമുഖ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ദുബൈ: (www.kvartha.com 29.11.2019) ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയില്‍ വാഹനത്തിന് തീപിടിച്ച് പ്രമുഖ മലയാളി ഡോക്ടര്‍ മരിച്ചു. തിരു…

നടി ഭാമ വിവാഹിതയാകുന്നു; വരന്‍ ബിസിനസുകാരനായ അരുണ്‍

കൊച്ചി: (www.kvartha.com 29.11.2019) നടി ഭാമ വിവാഹിതയാകുന്നു. ബിസിനസുകാരനായ അരുണാണ് വരന്‍. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ്. ഒരു സ്വകാര്യ…

പ്രണയ ലേഖനം എഴുതിയതിന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക കയ്യും കാലും കെട്ടിയിട്ട് ശിക്ഷിച്ചു; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്ത്

അനന്തപുര്‍ : (www.kvartha.com 29.11.2019) മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളെ അധ്യാപിക കയ്യും കാലും കെട്ടിയിട്ട് ശിക്ഷിച…

ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍; ഒരാളെ തിരിച്ചറിഞ്ഞു; സ്ഥിരീകരണവുമായി ഡി ആര്‍ ഐ

തിരുവനന്തപുരം: (www.kvartha.com 29.11.2019) വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍…

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌കാരം; പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളി

ന്യൂഡെല്‍ഹി: (www.kvartha.com 29.11.2019) ഭാരതത്തിലെ ഉന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാരം കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക്. പുരസ്‌ക…

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കെ എസ് യു യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുടെ കൈ ചവിട്ടി ഒടിച്ചത് കൊടുംക്രിമിനല്‍ 'ഏട്ടപ്പന്‍ മഹേഷ്'; ആക്രമണത്തിന് മുമ്പ് മഹേഷ് നിതിനെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: (www.kvartha.com 29.11.2019) യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കെ എസ് യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി നിതിന്‍ രാജിന്റെ കൈ ചവിട്ടി ഒടിച്ചത…

ഉള്ളിവിലയില്‍ നട്ടം തിരിഞ്ഞ് ജനങ്ങള്‍; മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച 22ലക്ഷം വിലവരുന്ന 40 ടണ്‍ സവാള കൊള്ളയടിച്ചു

ശിവപുരി: (www.kvartha.com 29.11.2019) ദിനം പ്രതി ഉള്ളിയുടെ വില കുതിച്ചുയരുമ്പോള്‍ ജനം വലയുകയാണ്. അതിനിടെ മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക്…

എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; കണ്ണൂരില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂര്‍: (www.kvartha.com 29.11.2019) എട്ട് വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. കണ്ണൂര്‍ ചന്ദനാക്കാംപാറയിലെ സ്വകാര്യ …

മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച് ഡി കുമാരസ്വാമിക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു

ബംഗളൂരു: (www.kvartha.com 29.11.2019) കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച് ഡി കുമാരസ്വാമിക്കുമെതിരെ ബംഗളൂരു പോലീസ് രാജ്യദ്രോഹ കു…

ദിലീപിന് ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറാനാകില്ല; വേണമെങ്കില്‍ ദൃശ്യങ്ങള്‍ നടന് കാണാം, ഉപാധികളോടെ മാത്രം; നടിയുടെ സ്വകാര്യത മാനിക്കണമെന്നും സുപ്രീംകോടതി

ന്യൂഡെല്‍ഹി: (www.kvartha.com 29.11.2019) നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറണമെന്ന ദിലീപിന്റെ ആവശ്യം…