Follow KVARTHA on Google news Follow Us!
Posts

എന്‍­ഡോ­സള്‍­ഫാന്‍­: സര്‍­ക്കാര്‍­ ഉത്തരവ്­ തി­രു­ത്തണം­: പി.­ കരു­ണാ­കരന്‍­

കാ­സര്‍­കോ­ട്­: എന്‍­ഡോ­സള്‍­ഫാന്‍­ ദു­രന്തബാ­ധി­തര്‍­ക്ക്­ അഞ്ചുവര്‍­ഷത്തി­ന്­ ശേഷം­ സാ­മ്പത്തി­ക സഹാ­യം­ നല്‍­കി­ല്ലെന്ന സര്‍­ക്കാര്‍­ ഉത്തരവ്­ …

ഒറീസയിലൂടെ തബു മലയാളത്തിലേക്ക്

ബോളിവുഡ് നടി തബു മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു. എം പദ്മകുമാറിന്റെ ഒറിയ എന്ന ചിത്രത്തിലൂടെയാണ് തബു തിരികെയെത്തുന്നത്. ജി എസ് അനിലാണ് ഒറീസയ്…

അര്‍ച്ചന കവി വീണ്ടും കോളിവുഡിലേക്ക്

മലയാളത്തിന്റെ പ്രിയനടി അര്‍ച്ചന കവി വീണ്ടും കോളിവുഡിലേക്ക്. ഡാനിയല്‍ ബാലാജിയുടെ നായികയായാണ് കോളിവുഡിലേക്ക് അര്‍ച്ചനയുടെ രണ്ടാംവരവ്. ജ്ഞാനകിറുക്കന…

ഹാര്‍വാര്‍ഡിലും കൂട്ടക്കോപ്പിയടി ; അന്വേഷണം തുടങ്ങി

ന്യൂയോര്‍ക്ക്: പ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും കൂട്ടക്കോപ്പിയടി. ബിരുദ തലത്തില്‍ താഴെയുള്ള അവസാന വര്‍ഷ പരീക്ഷയില്‍ ഏതാണ്ട് 125 പേരാണ് കോ…

ആന്‍ഡി റോഡിക്ക് കളമൊഴിയുന്നു

ന്യൂയോര്‍ക്ക്: ടെന്നിസ് താരം ആന്‍ഡി റോഡിക്ക് കളിക്കളത്തോട് വിടപറയുന്നു. തന്റെ മുപ്പതാം ജന്‍മദിനത്തിലാണ് റോഡിക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഇക്ക…

മന്ത്രി അലിയുടെ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

ആലപ്പുഴ:  മന്ത്രി മഞ്ഞളാംകുഴി അലിയുടെ കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.  ആലപ്പുഴ കലവൂര്‍ കടപ്പാളില്‍ വീട്ടില്‍ രാമചന്ദ്രന്‍ നായര…

രാജ് താക്കറേയ്ക്ക് ദിഗ്‌വിജയ് സിംഗിന്റെ മറുപടി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെയ്ക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ  മറുപടി. ബിഹാറില്‍ നിന്നുള്…

ഷാര്‍ജയില്‍ അനധികൃതമായി താമസിച്ചിരുന്ന 136 പേരെ പിടികൂടി

ഷാര്‍ജ:   ഷാര്‍ജയില്‍ അനധികൃതമായി താമസിച്ചിരുന്ന 136 പേരെ പൊലീസ് പിടികൂടി. പിടിയിലായവരെല്ലാം പുരുഷന്മാരാണ്. ഇവരില്‍ മലയാളികളുണ്ടോ എന്ന കാര്യം വ്യ…

സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. പവന് 240 രൂപ വര്‍ദ്ധിച്ച് 23,240 രൂപയായി വില  സര്‍വകാല റെക്കോര്‍ഡിലെത്തി. ഒരു ഗ്രാമിനു 30 രൂപയാണ് കൂടിയത്. സ…

തീവ്രവാദ ബന്ധം: വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഹൈദരാബാദ്: തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ഹൈദരാബാദില്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റുചെയ്തു. ഒബെയ്ദ് റഹ്മാന്‍ (26) ആണ് പിടിയിലായത്. ബാംഗ്ലൂരില്‍ കഴിഞ്ഞ…

നടി ഷീല കോണ്‍ഗ്രസില്‍ ചേരുന്നു

ന്യൂഡല്‍ഹി: നടി ഷീല കോണ്‍ഗ്രസില്‍ ചേരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഷീല ഡല്‍ഹിയില്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുമായി  ചര്‍ച്ച നടത്തി. ഇതുസം…

കല്‍ക്കരി വിവാദം: രാജിവയ്ക്കില്ലെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി:   കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായ വിവാദങ്ങളുടെ  പേരില്‍ രാജിവയ്ക്കില്ലെന്നു പ്രധാനമന്…

കണ്ണൂ­രി­ലെ ഗ്യാ­സ് ടാ­ങ്കര്‍ ദു­രന്തം: മ­ര­ണം 15 ആയി

കണ്ണൂര്‍: ക­ണ്ണൂര്‍ ചാലയില്‍ പാചകവാതക ടാങ്കര്‍ലോറി മറി­ഞ്ഞുണ്ടായ പൊട്ടിത്തെ­റി­യില്‍ മ­രി­ച്ച­വ­രു­ടെ എ­ണ്ണം 15 ആയി. പരുക്കേറ്റ് മംഗലാപുരം ആശുപത്…

ഓണം ഉട്ടോ­പ്യന്‍ ആശ­യമാണോ

ലോ ക മല­യാ­ളി­കള്‍ ഓണ­മു­ണ്ടു. കാസര്‍കോട് ജില്ല­യിലെ ഗളി­ഞ്ചന്‍, ആടി, വേടന്‍, മാരി­തെ­യ്യ­ങ്ങള്‍ ഓണ­ത്തിന്റെ വര­വ­റി­യച്ചു കൊണ്ട് കര്‍­ക്കിടകം പത…

സ്വകാര്യ കത്തു­കള്‍

പുരാ­ണ­ങ്ങളും ചരി­ത്ര­ങ്ങളും വായി­ക്കു­മ്പോള്‍ കുറി­മാ­ന­ങ്ങ­ളുടെ പ്രാധാന്യം വളരെ വലു­തായി കാണാന്‍ പറ്റും. സന്ദേ­ശ­ങ്ങള്‍ കൈമാ­റാന്‍ പല വഴി­…