Follow KVARTHA on Google news Follow Us!
ad

മന്ത്രി അലിയുടെ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

മന്ത്രി മഞ്ഞളാംകുഴി അലിയുടെ കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.Car mishap: Auto driver dies, Manjalamkuzhi Ali hospitalised

ആലപ്പുഴ: മന്ത്രി മഞ്ഞളാംകുഴി അലിയുടെ കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.  ആലപ്പുഴ കലവൂര്‍ കടപ്പാളില്‍ വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ (63) ആണ് മരിച്ചത്. കാലിന് പരിക്കേറ്റ മന്ത്രിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട്  ഏഴുമണിയോടെ ദേശീയപാത കലവൂര്‍ ബര്‍ണാഡ് ജംഗ്ഷനിലായിരുന്നു അപകടം.


പരിക്കേറ്റ മന്ത്രിയെ ചേര്‍ത്തലയിലെ കെ വി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

SUMMARY: An autorickshaw driver was killed after he was hit by the car of Minister of Urban Affairs and Minority Welfare Manjalamkuzhi Ali, at Bernad Junction, Kalavoor, on the national highway near here on Friday.

Key Word:  Minister of Urban Affairs and Minority Welfare,  Manjalamkuzhi Ali, Bernad Junction, Kalavoor,  national highway 


Post a Comment