Follow KVARTHA on Google news Follow Us!
ad

അര്‍ച്ചന കവി വീണ്ടും കോളിവുഡിലേക്ക്

മലയാളത്തിന്റെ പ്രിയനടി അര്‍ച്ചന കവി വീണ്ടും കോളിവുഡിലേക്ക്. ഡാനിയല്‍ ബാലാജിയുടെ നായികയായാണ് കോളിവുഡിലേക്ക് അര്‍ച്ചനയുടെ രണ്ടാംവരവ്. Archana Kavi, going back to kollywood

Archana Kavi
മലയാളത്തിന്റെ പ്രിയനടി അര്‍ച്ചന കവി വീണ്ടും കോളിവുഡിലേക്ക്. ഡാനിയല്‍ ബാലാജിയുടെ നായികയായാണ് കോളിവുഡിലേക്ക് അര്‍ച്ചനയുടെ രണ്ടാംവരവ്. ജ്ഞാനകിറുക്കന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഇളയദേവനാണ്.പുതുമുഖതാരങ്ങളായ ജഗരാജും സെന്തിയും ചിത്രത്തില്‍ ശ്രദ്ധേയവേഷങ്ങളില്‍ എത്തുന്നു.

വസന്തബാലന്‍ സംവിധാനം ചെയ്ത ആരവനിലൂടെയായിരുന്നു തമിഴില്‍  അര്‍ച്ചനയുടെ അരങ്ങേറ്റം. അര്‍ച്ചനയുടെ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു. പശുപതിയായിരുന്നു നായകന്‍. വേട്ടയാട് വിളയാടിലെ ചോക്‌ളേറ്റ് വില്ലനായ ഡാനിയല്‍ ബാലാജിയുടെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ജ്ഞാനകിറുക്കനിലേത്.

SUMMARY: Archana Kavi, going back to kollywood

Post a Comment