Follow KVARTHA on Google news Follow Us!
ad

ഷാര്‍ജയില്‍ അനധികൃതമായി താമസിച്ചിരുന്ന 136 പേരെ പിടികൂടി

ഷാര്‍ജയില്‍ അനധികൃതമായി താമസിച്ചിരുന്ന 136 പേരെ പൊലീസ് പിടികൂടി.136 persons arrested in sharjah

sharjah
ഷാര്‍ജ:  ഷാര്‍ജയില്‍ അനധികൃതമായി താമസിച്ചിരുന്ന 136 പേരെ പൊലീസ് പിടികൂടി. പിടിയിലായവരെല്ലാം പുരുഷന്മാരാണ്. ഇവരില്‍ മലയാളികളുണ്ടോ എന്ന കാര്യം വ്യക്തമല്ല.

നിയമവിരുദ്ധമായി തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരാണിവര്‍. അനധികൃതമായി വീടുകളിലെത്തി മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.

പിടിയിലായവരില്‍ നുഴഞ്ഞു കയറ്റക്കാരും നാടുകടത്തപ്പെട്ടവരും വിസ കാലവധി കഴിഞ്ഞവരുമുണ്ട്.

SUMMARY: 136 persons arrested in sharjah

key words: sharjah, arrest, police, gulf news, Gulf, Sharjah, Police, Police men, Arrest, Fake Passport, Passport,

Post a Comment