Follow KVARTHA on Google news Follow Us!
ad

ഇന്ത്യയ്ക്ക് അഭിമാനനിമിഷം; ഷൂട്ടിംഗില്‍ മെഡല്‍ സ്വന്തമാക്കി ഗഗന്‍ നാരംഗ്

ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് അഭിമാനനിമിഷം. ഷൂട്ടിംഗില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി ഗഗന്‍ നാരംഗ് ഇന്ത്യയുടെ അഭിമാനമായി London Olympics, India, World, Gagan Narang
Gagan Narang
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് അഭിമാനനിമിഷം. ഷൂട്ടിംഗില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി ഗഗന്‍ നാരംഗ് ഇന്ത്യയുടെ അഭിമാനമായി മാറി. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ്‌ ഗഗന്‍ മെഡല്‍ സ്വന്തമാക്കിയത്. 

റൊമേനിയയുടെ അലിന്‍ ജോര്‍ജ് മോല്‍ഡോവിനു ആണ്‌ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. 702.1 പോയിന്റാണ്‌ അലിന്‍ ജോര്‍ജ്ജ് മോല്‍ഡോവിനു മെഡല്‍ നേടിയത്. ഇറ്റലിയുടെ നിക്കോളോ കാമ്പ്രിയാനിയാണ്‌ വെള്ളിമെഡല്‍ സ്വന്തമാക്കിയത്. പോയിന്റ് 701.5.

Keywords: London Olympics, India, World, Gagan Narang

Post a Comment