Follow KVARTHA on Google news Follow Us!
ad

നിരോധ­നം ലം­ഘി­ച്ച വി­ദ്യാര്‍­ത്ഥി­നി­കള്‍ പ്ര­തി­ഷേ­ധ­ത്തി­ന്റെ അ­ഗ്നി­ജ്വാ­ല­യായി

പ­ടീല്‍ ഹോം­സ്‌­റ്റേ­യില്‍ ഹി­ന്ദു ജ­ന­ജാഗ­ര­ണ വേ­ദി പ്ര­വര്‍­ത്ത­കര്‍ കൊ­ളെ­ജ് വി­ദ്യാര്‍­ത്ഥി­നിക­ളെ മാ­ന­ഭം­ഗ­പ്പെ­ടു­ത്താന്‍ ശ്ര­മി­ച്ച­തില്‍ പ്ര­തി­ഷേ­ധി­ച്ച് തു­റമു­ഖ ന­ഗ­ര­ത്തി­ലെ കോ­ളേ­ജു­ക­ളില്‍
Students, Attack, National, Mangalore,


മം­ഗ­ലാ­പുരം: പ­ടീല്‍ ഹോം­സ്‌­റ്റേ­യില്‍ ഹി­ന്ദു ജ­ന­ജാഗ­ര­ണ വേ­ദി പ്ര­വര്‍­ത്ത­കര്‍ കൊ­ളെ­ജ് വി­ദ്യാര്‍­ത്ഥി­നിക­ളെ മാ­ന­ഭം­ഗ­പ്പെ­ടു­ത്താന്‍ ശ്ര­മി­ച്ച­തില്‍ പ്ര­തി­ഷേ­ധി­ച്ച് തു­റമു­ഖ ന­ഗ­ര­ത്തി­ലെ കോ­ളേ­ജു­ക­ളില്‍ തി­ങ്ക­ളാഴ്ച വി­ദ്യാ­ഭ്യാ­സ ബ­ന്ദ് ആ­ച­രി­ച്ചു.

144ാം വ­കു­പ്പ് പ്ര­കാ­രം നി­രോ­ധ­നാ­ജ്ഞ നി­ല­നി­ന്നിട്ടും ആ­യി­ര­ക്ക­ണ­ക്കി­ന് വി­ദ്യാര്‍­ത്ഥി­നികള്‍ ക്ലാ­സ് ബ­ഹി­ഷ്­ക­രി­ച്ച് പ്ര­കട­നം ന­ടത്തി. അ­തേ­സമ­യം പ­കട­നം കോ­ളേ­ജ് കാ­മ്പ­സില്‍ നി­ന്ന് പു­റ­ത്തെ­ത്തു­ന്ന­ത് പോ­ലീ­സ് ത­ട­യു­കയും ചെ­യ്തു. മം­ഗ­ലാ­പു­രം ആ­ദ്യ­മാ­യാ­ണ് അ­ഭൂ­ത­പൂര്‍­വ്വമായ പെണ്‍­രോ­ഷം ആ­ളി­ക്ക­ത്തു­ന്ന­തി­ന് സാ­ക്ഷി­യാ­യത്.

സെന്റ് ആഗ്ന­സ്, ബെസന്റ് വു­മണ്‍­സ്, യൂ­ണി­വേ­ഴ്‌­സി­റ്റി, സെന്റ് അലോ­ഷ്യ­സ് കോ­ളെ­ജു­ക­ളി­ലാണ് ഹോം­സ്‌­റ്റേ സം­ഭ­വ­ത്തി­നെ­തി­രെ പ്ര­തി­ഷേ­ധം ക­ത്തി­പ്പ­ടര്‍ന്നത്. വി­ദ്യാര്‍­ത്ഥി നേ­താ­ക്ക­ളും കോ­ളെ­ജ് മാ­നേ­ജ്‌­മെന്റ് അ­ധി­കൃ­തരും വിവിധ പ്രതി­ഷേ­ധ­യോ­ഗ­ങ്ങ­ളില്‍ പ്ര­സം­ഗിച്ചു.

Keywords: Mangalore, Attack, Students, Class Boycott,Protest, National

Post a Comment