Follow KVARTHA on Google news Follow Us!
ad

മം­ഗ­ലാ­പു­രത്ത് നി­രോ­ധ­നം ലംഘിച്ച 50 യൂത്ത് കോണ്‍­ഗ്ര­സു­കാര്‍ അ­റ­സ്റ്റില്‍

പ­ടീ­ലില്‍ ഹോം സ്‌­റ്റേ അ­ക്ര­മി­ച്ച് പെണ്‍­കു­ട്ടി­ക­ളേയും ആണ്‍­കു­ട്ടി­ക­ളേയും കൈ­യ്യേ­റ്റം ചെയ്­ത സം­ഭ­വ­ത്തെ­തു­ടര്‍­ന്ന് നി­രോ­ധ­നാ­ജ്ഞ പ്ര­ഖ്യാ­പി­ച്ച Mangalore, Clash, Arrest, Congress workers, prohibited, Students
Mangalore, Clash, Arrest, Congress workers, Prohibited, Students
Mangalore, Clash, Arrest, Congress workers, prohibited order, Students
മം­ഗ­ലാ­പു­രം: പ­ടീ­ലില്‍ ഹോം സ്‌­റ്റേ അ­ക്ര­മി­ച്ച് പെണ്‍­കു­ട്ടി­ക­ളേയും ആണ്‍­കു­ട്ടി­ക­ളേയും കൈ­യ്യേ­റ്റം ചെയ്­ത സം­ഭ­വ­ത്തെ­തു­ടര്‍­ന്ന് നി­രോ­ധ­നാ­ജ്ഞ പ്ര­ഖ്യാ­പി­ച്ച മം­ഗ­ലാ­പു­രം ന­ഗ­ര­ത്തില്‍ ഞാ­യ­റാ­ഴ്ച വൈ­കി­ട്ട് യൂ­ത്ത് കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്ത­കര്‍ നി­രോധ­നം ല­ം­ഘി­ച്ച് പ്ര­കട­നം ന­ടത്തി. നി­രോധ­നം ലം­ഘി­ച്ച 50 പേ­രെ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­തു.

ഞാ­യ­റാഴ്ച വൈ­കി­ട്ട് നാ­ലു­മ­ണി­യോ­ടെ­യാ­ണ് യൂത്ത്‌­കോണ്‍­ഗ്ര­സ് പ്ര­കട­നം ന­ട­ന്നത്. പ്ര­ക­ട­ന­ക്കാ­രെ പോ­ലീ­സ് നേരിയ തോ­തില്‍ ലാ­ത്തി­ചാര്‍­ജ്ജ് ചെ­യ്­ത് വി­രട്ടി­യോ­ടിച്ചു. യൂ­ത്ത് കോണ്‍­ഗ്ര­സ് നേ­താ­ക്കളാ­യ പ്ര­വീണ്‍ ച­ന്ദ്ര ആള്‍­വ, മി­ഥുന്‍ റോയ്, കെ­പി­സി­സി സെ­ക്രട്ട­റി ഇ­വാന്‍ ഡി­സൂ­സ, കോണ്‍­ഗ്ര­സ് നേ­താ­വ് ബോ­ലാ ജ­ഗ­നാ­ഥ് ഷെ­ട്ടി എ­ന്നി­വ­രു­ടെ­ നേ­തൃ­ത്വ­ത്തി­ലാ­ണ് മം­ഗ­ലാ­പു­രം സി­റ്റി കോര്‍­പ്പ­റേ­ഷന്‍ ഓ­ഫീ­സ് പ­രിസ­രം കേ­ന്ദ്രീ­ക­രി­ച്ച് നി­രോ­ധ­നാ­ജ്ഞ ലം­ഘി­ച്ച് പ്ര­കടനം ന­ട­ത്തിയത്‌.

Keywords: Mangalore, Clash, Arrest, Congress workers, Prohibited, Students

Post a Comment