Follow KVARTHA on Google news Follow Us!
ad

കുതിച്ചുയര്‍ന്നതിന്റെ കിതപ്പ്; സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞു

കഴിഞ്ഞ Finance, Price, Gold price fell by Rs 600 per sovereign #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 10.08.2020) കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുതിച്ചുയര്‍ന്നിരുന്ന സ്വര്‍ണവിലയില്‍ നേരിയ കിതപ്പ്. പവന് 600 രൂപകുറഞ്ഞ് 41,600 രൂപയായി. ഇതോടെ ഗ്രാമിന്റെ വില 5200 രൂപയാണ്.

തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനയ്ക്കുശേഷം സ്വര്‍ണവിലയില്‍ തിരുത്തല്‍. പവന് 600 രൂപകുറഞ്ഞ് 41,600 രൂപയായി. 5200 രൂപയാണ് ഗ്രാമിന്റെ വില.

News, Kerala, Kochi, Gold, Business, Finance, Price, Gold price fell by Rs 600 per sovereign

ഓഗസ്റ്റ് ഒന്നിന് 40,160 രൂപയായിരുന്ന വിലയാണ് ഏഴിലെത്തിയപ്പോള്‍ 42,000 രൂപയായി വര്‍ധിച്ചത്. ആറുദിവസംകൊണ്ട് 1,840 രൂപയുടെ വര്‍ധന.

ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 2,033.40 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2072 ഡോളര്‍വരെ പോയതിന് ശേഷമാണ് വിലയില്‍ ഇടിവുണ്ടായത്.

Keywords: News, Kerala, Kochi, Gold, Business, Finance, Price, Gold price fell by Rs 600 per sovereign

Post a Comment