തിരൂര്‍: (www.kvartha.com 31.10.2017) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ നടന് ദിലീപ് ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം പ്രധാന വഴിപാടായ അവില് നിവേദ്യം സമര്‍പ്പിച്ചു. മേല്‍ശാന്തിയില്‍നിന്നു പ്രസാദം സ്വീകരിച്ച ദിലീപ് ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിക്കുകയും ചെയ്തു.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത തനിക്കെതിരേയുണ്ടായ കേസില്‍ വിജയിച്ചശേഷം ഹനുമാന് സ്വര്‍ണക്കിരീടം വഴിപാട് സമര്‍പ്പിച്ചതോടെയാണ് ഹനുമാന്‍കാവ് ക്ഷേത്രം ശ്രദ്ധേയമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Tirur, News, Dileep, Temple, Bail, Accused, Attack-Case, Jayalalitha