പൂനെ: (kvartha.com 24.08.2016) ഗണേശോല്‍സവത്തിന് സംഭാവന നല്‍കാതിരുന്ന മുസ്ലീം കുടിയേറ്റ തൊഴിലാളികളെ ശിക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹിന്ദുക്കളായ ഒരു സംഘമാണ് തൊഴിലാളികളെ ശിക്ഷിച്ചത്.
പതിനൊന്ന് മുസ്ലീം തൊഴിലാളികളാണ് ശിക്ഷയ്ക്ക് ഇരകളായത്. തിരക്കേറിയ റോഡില്‍ സംഘം ഇവരെ നിര്‍ബന്ധിപ്പിച്ച് സിറ്റ് അപ്പ് (ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്ന അവസ്ഥ) ചെയ്യിക്കുകയായിരുന്നു.
ആഗസ്റ്റ് 15നാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ സംഘത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികളില്‍ ഒരാളായ ഇര്‍ഷാദ് മുഹമ്മദ് അയൂബ് ഖാനാണ് പരാതി നല്‍കിയത്.
SUMMARY: Pune: Muslim migrant workers at a bakery targeted by the Hindu gang were allegedly made to do sit-ups for refusing to pay them enough money to fund Ganeshotsav, upcoming festival.
Keywords: Pune, Muslim, Migrant workers, Bakery, Targeted, Hindu gang, Allegedly, Sit-ups, Refusing