Follow KVARTHA on Google news Follow Us!
ad

കോളജില്‍ ആണ്‍കുട്ടികള്‍ കുറഞ്ഞു; ആണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ബിക്കിനി സുന്ദരികളുടെ പരസ്യം

കോളേജില്‍ പഠിക്കാന്‍ ആണ്‍കുട്ടികള്‍ കുറഞ്ഞു. ഇതോടെ ആണ്‍കുട്ടികളെ തേടി Student, Russia, World, Study, Advertisement, Video,
ട്യൂമന്‍: (www.kvartha.com 24.07.2016) കോളജില്‍ ആണ്‍കുട്ടികള്‍ കുറഞ്ഞു. ഇതോടെ ആണ്‍കുട്ടികളെ തേടി പുതിയ തന്ത്രവുമായി റഷ്യയിലെ ട്യൂമന്‍ യൂണിവേഴ്സിറ്റി. ബിക്കിനി സുന്ദരികളെ ഉപയോഗിച്ചുള്ള വീഡിയോ പരസ്യമാണ് കോളജ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

നഗരത്തിലെ യൂണിവേഴ്സിറ്റിയില്‍ പഠിക്കാതെ ആണ്‍കുട്ടികള്‍ മറ്റു നഗരങ്ങളിലേക്ക് പോകാന്‍ തുടങ്ങിയതോടെയാണ് ഇത്തരമൊരു പരസ്യം നല്‍കി ആണ്‍കുട്ടികളെ വശീകരിച്ചത്. കോളജ് അധികൃതരുടെ പരസ്യ ബുദ്ധി വിജയിച്ചെങ്കിലും പരസ്യം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

കോളജില്‍ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാതെ വിലകുറഞ്ഞ പരസ്യങ്ങള്‍ നല്‍കി വിദ്യാര്‍ഥികളെ കണ്ടെത്താനനുള്ള നീക്കമാണിതെന്നാണ് ആരോപണം.


Keywords: Student, Russia, World, Study, Advertisement, Video,   Tyumen Oblast education officer Klip Russia invite young men studying in their home town.