Follow KVARTHA on Google news Follow Us!
ad

ആകാശയാത്രയ്ക്കിടെ ഇത്തിഹാദ് വിമാനത്തില്‍ യാത്രക്കാരി മരിച്ചു

അബൂദാബി: (www.kvatha.com 31.03.2016) ആകാശയാത്രയ്ക്കിടെ യാത്രക്കാരി മരിച്ചു. UAE, Abu Dhabi, Etihad Airways,
അബൂദാബി: (www.kvatha.com 31.03.2016) ആകാശയാത്രയ്ക്കിടെ യാത്രക്കാരി മരിച്ചു. അബൂദാബിയില്‍ നിന്നും ചിക്കാഗോയിലേയ്ക്ക് പറന്ന ഇത്തിഹാദ് വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്. അതേസമയം യാത്രക്കാരിയുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആരോഗ്യകരമായ പ്രശ്‌നത്തെ തുടര്‍ന്നായിരുന്നു മരണം .

അതേസമയം ആരോഗ്യനില അപകടകരമായതോടെ വിമാനം മോസ്‌കോയിലേയ്ക്ക് തിരിച്ചുവിട്ടതായി ഇത്തിഹാദ് എയര്‍ വേയ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബാക്കിയുള്ള യാത്രക്കാരെ ചിക്കാഗോയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. വൈദ്യസംഘം യാത്രക്കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

A woman died on board during an Etihad Airways flight, which was heading from Abu Dhabi to Chicago.


SUMMARY:
A woman died on board during an Etihad Airways flight, which was heading from Abu Dhabi to Chicago.

Keywords: UAE, Abu Dhabi, Etihad Airways,