ഹൈദരാബാദ്: (www.kvartha.com 31.03.2016) പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ചെറിയ വസ്ത്രങ്ങള്‍ മാറ്റി സല്‍വാര്‍ കമ്മീസ് സ്കൂള്‍ യൂണിഫോമായി ഉപയോഗിക്കണമെന്ന് തെലങ്കാന രാഷ്ട്രസമിതിയിലെ വനിതാ എം.എല്‍.എ കൊണ്ട സുരേഖ അഭിപ്രായപ്പെട്ടു.
സല്‍വാര്‍ കമ്മീസ് ശരീരം മുഴുവന്‍ മറയ്ക്കും. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് കര്‍ശനമായ ഡ്രസ് കോഡ് വേണമെന്നും അസംബ്ലിയില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
കിഴക്കന്‍ വാറംഗലില്‍ നിന്നുള്ള എം.എല്‍.എയാണ് സുരേഖ. പെണ്‍കുട്ടികളെ
ഉപദ്രവിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഉപദ്രവിക്കുന്നതിന് മുമ്പ് രണ്ടാമതൊന്നു ആലോചിക്കേണ്ട തരത്തിലുള്ള ശിക്ഷയായിരിക്കും ഇത്തരക്കാര്‍ക്ക് നല്‍കുകയെന്നും എം എല്‍ എ പറഞ്ഞു. മാത്രമല്ല പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരും ശിക്ഷിക്കപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.
കിഴക്കന്‍ വാറംഗലില്‍ നിന്നുള്ള എം.എല്‍.എയാണ് സുരേഖ. പെണ്‍കുട്ടികളെ
Also Read:
സ്കൂട്ടറില്‍ കാറിടിച്ച് സ്കൂള്‍ അഡ്മിനിസ്ട്രേഷന് ഓഫീസര്‍ മരിച്ചു; സ്കൂള്‍ പ്രിന്‍സിപ്പലായ ഭാര്യയ്ക്ക് ഗുരുതരം
Keywords: Replace short skirt school uniforms with Salwar: TRS MLA, Hyderabad, Girl students, Government-employees, National.