Follow KVARTHA on Google news Follow Us!
ad

മോഡി അമിതാഭ് ബച്ചനെ പ്രസിഡന്റാക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: (www.kvatha.com 31.03.2016) ഇന്ത്യയുടെ അടുത്ത പ്രസിഡന്റായി ബോളീവുഡ് താരം അമിതാഭ് ബച്ചനെ പരിഗണിക്കുന്നതായി റിപോര്‍ട്ട്. Amar Singh, Amitabh Bachchan, Narendra Modi, President,
ന്യൂഡല്‍ഹി: (www.kvatha.com 31.03.2016) ഇന്ത്യയുടെ അടുത്ത പ്രസിഡന്റായി ബോളീവുഡ് താരം അമിതാഭ് ബച്ചനെ പരിഗണിക്കുന്നതായി റിപോര്‍ട്ട്. സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ അമര്‍ സിംഗാണ് ഇക്കാര്യമറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ താല്പര്യാര്‍ത്ഥമാണിതെന്നും അമര്‍ സിംഗ് പറയുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോഡിക്ക് ബച്ചനെ പരിചയപ്പെടുത്തി കൊടുത്തത് താനാണെന്നും അമര്‍ സിംഗ് പറഞ്ഞു. ഇതേതുടര്‍ന്നാണ് ഗുജറാത്തിന്റെ അംബാസഡറായി അമിതാഭ് ബച്ചനെ മോഡി ക്ഷണിച്ചത്.

ബച്ചന്‍ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് അമര്‍ സിംഗ്. അതുകൊണ്ട് തന്നെ അമര്‍ സിംഗിന്റെ പ്രസ്താവനയക്ക് വന്‍ പ്രാധാന്യമാണ് ലഭിക്കുന്നത്.

New Delhi: In a major revelation, politician Amar Singh has said that he got to know that 'PM Narendra Modi is planning to propose Bollywood superstar Amitabh Bachchan's name for the next President of India'.


SUMMARY: New Delhi: In a major revelation, politician Amar Singh has said that he got to know that 'PM Narendra Modi is planning to propose Bollywood superstar Amitabh Bachchan's name for the next President of India'.

Keywords: Amar Singh, Amitabh Bachchan, Narendra Modi, President,