ബ്രിസ്ബെയ്ന്‍: (www.kvartha.com 31.03.2016) ടെലിവിഷന്‍ ലൈവിനിടെ മുട്ടന്‍ തെറിയുമായി അവതാരക. ലൈവ് പരിപാടിക്കിടെ അപ്രതീക്ഷിതമായി ബ്രിട്നി ക്ലെയ്ന് എന്ന അവതാരകയുടെ തോളിലേയ്ക്ക് ഒരു തത്ത പറന്നെത്തിയതാണ് പ്രശ്നമായത്. തത്ത അവതാരകയുടെ തോളില്‍ അമര്‍ത്തി തന്നെ ഇരുന്നു. ഇതോടെ നഖം കൊണ്ട് വേദനിച്ച അവതാരക താന്‍ ക്യാമറയ്ക്കു മുന്നിലാണെന്ന കാര്യമെല്ലാം മറന്നു.
സുരക്ഷാ ഉദ്യോഗസ്ഥന് പക്ഷിയെ നീക്കുന്നതു വരെ അവതാരക അലറിവിളിക്കുകയായിരുന്നു. ഒടുവില്‍ അവതാരക ദേഷ്യം തീര്‍ത്തത് മുട്ടന്‍ തെറിവിളിച്ചാണ്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ന്‍ ജില്ലാ കോടതിക്കു മുന്നിലാണ് സംഭവം. ലൈവ് പരിപാടിയായതിനാല്‍ അവതാരകയുടെ പെര്‍ഫോമന്‍സ് എല്ലാവരും കാണുകയും ചെയ്തു. എന്തായാലും ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
Keywords: Parrot gets TV journalist into a flap, Protection, Court, Social Network, World.
സുരക്ഷാ ഉദ്യോഗസ്ഥന് പക്ഷിയെ നീക്കുന്നതു വരെ അവതാരക അലറിവിളിക്കുകയായിരുന്നു. ഒടുവില്‍ അവതാരക ദേഷ്യം തീര്‍ത്തത് മുട്ടന്‍ തെറിവിളിച്ചാണ്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ന്‍ ജില്ലാ കോടതിക്കു മുന്നിലാണ് സംഭവം. ലൈവ് പരിപാടിയായതിനാല്‍ അവതാരകയുടെ പെര്‍ഫോമന്‍സ് എല്ലാവരും കാണുകയും ചെയ്തു. എന്തായാലും ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ടെലിവിഷന്‍ ലൈവിനിടെ മുട്ടന്‍ തെറിയുമായി അവതാരക
ടെലിവിഷന്‍ ലൈവിനിടെ മുട്ടന്‍ തെറിയുമായി അവതാരക(www.kvartha.com 31.03.2016) ടെലിവിഷന്‍ ലൈവിനിടെ മുട്ടന്‍ തെറിയുമായി അവതാരക. ലൈവ് പരിപാടിക്കിടെ അപ്രതീക്ഷിതമായി..... തുടര്‍ന്ന് വായിക്കാം: http://goo.gl/XFHpTa
Posted by Kvartha World News on Thursday, March 31, 2016
Also Read:
പൊയ്നാച്ചിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ 17 കാരന് ഉള്‍പെടെ 2 പേര് കൂടി അറസ്റ്റില്‍Keywords: Parrot gets TV journalist into a flap, Protection, Court, Social Network, World.