Follow KVARTHA on Google news Follow Us!
ad

വയറുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും കിട്ടിയത് 'പുഴുങ്ങിയ മുട്ട' ?

വയറുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും കിട്ടിയത് Beijing, China, World,
ബീജിങ്: (www.kvartha.com 20.11.2015) വയറുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും കിട്ടിയത് 'പുഴുങ്ങിയ മുട്ട'. ബീജിങിലാണ് സംഭവം. ചാങ് എന്ന യുവാവിന്റെ വയറ്റില്‍ നിന്നുമാണ് പുഴുങ്ങിയ പുഴുങ്ങിയ മുട്ട രൂപത്തിലുള്ള മുഴ കണ്ടെത്തെയിത്.അസഹ്യമായി വയറുവേദനയെ തുടര്‍ന്നാണ് ചാങ് ഡോക്ടറെ സമീപിച്ചത്.

എന്നാല്‍ പരിശോധന നടത്തിയ ഡോക്ടര്‍ ചാങിന്റെ വയറ്റില്‍ ട്യൂമറാണെന്ന് വിധിച്ച്
ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിച്ചു. എന്നാല്‍ ശസ്ത്രക്രിയക്കിടെയാണ് ഡോക്ടറെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചുകൊണ്ട് ചാങിന്റെ വയറ്റിനുള്ളില്‍ നിന്നും അസാധാരണ രീതിയിലുള്ള മുഴ കണ്ടെത്തിയത്.

വയറ്റിനുള്ളില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പ് മുട്ടയുടെ ആകൃതിയിലായതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വയറലായിരിക്കുകയാണ്. ചൈനയിലെ ഹുബൈ പ്രവിശ്യയിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. വീഡിയോ കാണാം.



Also Read:
അക്ബര്‍ നാട്ടില്‍ മാന്യന്‍; നാട്ടിലെത്താറുള്ളത് ആഡംബര കാറുകളില്‍; ഒടുവിലെത്തിയത് തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാന്‍


വയറുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും കിട്ടിയത് 'പുഴുങ്ങിയ മുട്ട' ?Read: http://goo.gl/4ipRhm
Posted by Kvartha World News on Friday, November 20, 2015
Keywords: Video: Doctors remove 'egg' from man's stomach ,Beijing, China, World.