ദുബായ്: (www.kvartha.com 06/07/2015) ചികിത്സക്കെത്തിയ യുവതിയെ മോശമായി സ്പര്‍ശിച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ ദുബായില്‍ അറസ്റ്റിലായി. ലൈസന്‍സില്ലാതെ വീട്ടില്‍ സ്വകാര്യമായി പ്രകൃതി ചികിത്സ നടത്തുന്ന ഡോക്ടറിനാണ് ആറു മാസത്തെ തടവ് ശിക്ഷ ലഭിച്ചത്.
22 കാരിയായ ദുബായ് സ്വദേശിനിയെ പ്രകൃതി ചികിത്സയുടെ പേരില്‍ മോശമായി സ്പര്‍ശിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് 47 കാരനായ ഡോക്ടര്‍ അറസ്റ്റിലായത്.
സ്ത്രീക്ക് നേരെ ലൈ൦ഗികാതിക്രമണം നടത്തിയതിന്‍റെ പേരിലും ലൈസന്‍സില്ലാതെ ചികിത്സിച്ചതിന്‍റെ പേരിലുമാണ് ദുബായ് ഡോക്ടര്‍ക്ക് തടവ് ശിക്ഷ വിധിച്ചത്. താന്‍ കുറ്റം ചെയ്തില്ലെന്ന് വാദിച്ച് കോടതിയില്‍ വിദ്യാഭ്യാസ രേഖകള്‍ ഡോക്ടര്‍ ഹാജരാക്കിയെങ്കിലും ഡോക്ടറുടെ വാദം കോടതി ചെവിക്കൊണ്ടില്ല.
SUMMARY: An Indian doctor has been arrested in Dubai for indecently behaving with a lady patient. The doctor has sent to jail for six months by the court.
Keywords: Dubai, Court, Police, Doctor, Jail